സ്ഥാനാര്‍ഥിയാക്കാത്തതില്‍ വിചിത്ര പ്രതിഷേധം | Oneindia Malayalam

2019-03-27 72

Denied Ticket, Maharashtra Congress MLA quit party, Takes Away 300 Chairs From Party Office
സിറ്റിങ് എംപിമാരും എംഎല്‍എമാരുമെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകണമെന്ന മോഹവുമായി നേതാക്കളെ സമീപിക്കുകയാണ്. ഇതിനിടെയാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ നടത്തിയ വിചിത്രമായ പ്രതിഷേധം വാര്‍ത്തയായത്. പാര്‍ട്ടി ഓഫീസിലെ 300 കസേരകള്‍ അണികളെ വിട്ട് എടുത്തുകൊണ്ടുപോകുകയായിരുന്നു അബ്ദുല്‍ സത്താര്‍ എംഎല്‍എ.